ട്രാക്ക് നവീകരണം:റെയില്‍വേ ഗേറ്റുകള്‍ അടച്ചിടും


കോഴിക്കോട്: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ 27 മുതല്‍ 29 വരെ ടെമ്പിള്‍ ഗേറ്റ്, ചുങ്കം റെയില്‍വേ ഗേറ്റുകള്‍ അടച്ചിടുമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജീനിയര്‍ അറിയിച്ചു.

Post a Comment

0 Comments