താമരശ്ശേരി താലൂക്കിലെ കളക്ടറുടെ പരാതിപരിഹാര അദാലത്ത് നാളെ
കോഴിക്കോട്:താമരശ്ശേരി താലൂക്ക് പരിധിയില്‍ കളക്ടറുടെ പരാതിപരിഹാര അദാലത്ത് മാര്‍ച്ച് മൂന്നിന് കാരാടി ഗവ. യു.പി. സ്‌കൂളില്‍ നടക്കും. രാവിലെ പത്തിന് തുടങ്ങും. പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. കളക്ടര്‍ വകുപ്പുതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരമാവധി അപേക്ഷകളില്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കും.
Back To Blog Home Page