ചക്ക മഹോൽസവം അടുത്ത മാസംകോഴിക്കോട്:കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മേയ് 11,12,13 തീയതികളിൽ ഗാന്ധിപാർക്കിൽ ചക്ക മഹോൽസവം നടത്തും. ചക്ക കൊണ്ടുള്ള 62 വിഭവങ്ങൾ മേളയിലുണ്ടാകും. സൊസൈറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് തോമസ് മാത്യു ആധ്യക്ഷ്യം വഹിച്ചു. പി.വി. ഗംഗാധരൻ, അജിത് കുരിത്തടം, എം. രാജൻ‌, പി.കെ. കൃഷ്ണനുണ്ണി രാജ, പുത്തൂർമഠം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments