കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പാലയാട് നട, വെളുത്ത മല, ബ്രദേര്‍സ്, കൊക്കഞ്ഞാട്ട്, കോട്ടയാട്ട്താഴ, നല്ലാടത്ത്, പണിക്കോട്ടി വായനശാല പരിസരം, വളയം, പള്ളിമുക്ക്, വടക്കേറ്റില്‍, കൊയ്‌തേരി, ഓണപ്പറമ്പ്, ചെറുമോത്ത്, കല്ലിക്കണ്ടി, കാഞ്ഞം വയല്‍, വേനക്കാവ്, ചോയിയോട്, പരപ്പന്‍പാറ, പയോണ.
രാവിലെ 8 മുതൽ രാവിലെ 11 വരെ:മങ്ങാട്, കണ്ണങ്കോട്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പാറമ്മല്‍, പിലാശ്ശേരി സ്‌കൂള്‍, കോത്താല, വാഴപറമ്പ്, കളരിക്കണ്ടി, ഭജനമഠം, പൊയ്യ, കൊടുവള്ളി ടൗണ്‍, സഹകരണ മുക്ക്, മാട്ടുപൊയില്‍ താഴം, കൊടുവാമുഴി, പറമ്പത്തുകാവ്, ചിറക്കര, തച്ചംകുന്ന്, അട്ടക്കുണ്ട്.
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:കൂരാച്ചുണ്ട് ടൗണ്‍, വട്ടച്ചിറ, റിലയന്‍സ്, ഇടിഞ്ഞ കുന്ന്, മണ്ണൂപൊയില്‍
രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:റെയില്‍വേ സ്റ്റേഷന്‍, മേലെ പാളയം, ന്യൂ ബസാര്‍
രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:മേപ്പള്ളി, മുടൂര്‍, കോരഞ്ചോല
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:മാസ് കോര്‍ണര്‍, കരിയാത്തന്‍കാവ്, പാര്‍ക്ക് റെസിഡന്‍സി ഹോട്ടല്‍ പരിസരം
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:കമ്മത്ത് ലെയിന്‍ പരിസരം, അപ്‌സര തിയേറ്റര്‍, രാമനാട്ടുകര എട്ടേ നാല്, കുന്നത്ത് മോട്ട. വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെ കാട്ടുമുണ്ട, വേനപ്പാറ
ചേളാരി 110 കെ.വി.സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍
നാളെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ കടലുണ്ടി സെക്ഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.
0 Comments