കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കനലാട്, രണ്ടാംവളവ്, ചിപ്പിലിത്തോട്, മരുതിലാവ്, മുണ്ടത്തോട്, ഉമ്മത്തൂര്‍, പുന്നക്കല്‍പീടിക
രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:പുളിക്കൂല്‍, ശാദുലി, നാദാപുരം ഗവ. ആശുപത്രി, കക്കംവള്ളി, ജ്യോതി, കെ.ഡി.സി ബാങ്ക്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പുതുപ്പാടി സെക്ഷൻ പരിധി, കാവുംപുറം, ചീടിക്കുഴി, തലയാട്, താഴെതലയാട്, തലയാട്പള്ളി, കളിക്കുടുക്കി എന്നിവിടങ്ങളിൽ പൂർണമായും, പെരുമ്പൂള, മഞ്ഞക്കടവ്, പൂവാറംതോട്, പേരാമ്പ്ര ടൗണ്‍, പേരാമ്പ്ര-വാല്യക്കോട് റോഡ് എന്നിവിടങ്ങളിൽ ഭാഗികമായും
രാവിശ്രലെ 9 മുതൽ ഉച്ചക്ക് 12 വരെ:കോഴിക്കോടന്‍കുന്ന്
രാവിശ്രലെ 9 മുതൽ ഉച്ചക്ക് 1 വരെ:ഫ്രാന്‍സിസ്റോഡ്, മണന്തല റോഡ്, ഇടിയങ്ങര, പരപ്പില്‍ ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:തങ്ങള്‍സ്റോഡ്, കുറ്റിച്ചിറ, ചെമ്മങ്ങാട്, ഹല്‍വ ബസാര്‍, മിശ്കാല്‍പള്ളി, എം.എം പ്രസ്, ലോറി സ്റ്റാൻഡ്, കോയസ്സന്‍കുട്ടി റോഡ്, ചെറൂട്ടിറോഡ്
പ്രത്യേക അറിയിപ്പ്
രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ-താമരശ്ശേരി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താമരശ്ശേരി സെക്ഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും
0 Comments