ജില്ലയിൽ നാളെ (08-May-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:ഒറവുകണ്ടി, മഞ്ചേരിമുക്ക്, പുളിയാവ്, നാഷനൽ കോളജ് പരിസരം, നൂറാംതോട്, മുട്ടിത്തോട്, പട്ടരാട്, പാലക്കൽ, ചെമ്പിലി

രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:സൂര്യ, ഫ്ലെയർ, വെട്ടോറ, പട്ടംവയൽ, അടുക്കത്ത്, കളളാട്, ചീനവേലി, മൊയിലോത്ര, ആഢ്യമുക്ക്, മണ്ണൂര്, പശുക്കടവ്, മരുതോങ്കര, മുള്ളൻകുന്ന്, കോങ്ങാട്ട്, സൂര്യ ഹോട്ടൽ പരിസരം, പൈതോത്ത് മിൽ, സംഗം, റെയിൻബോ എന്നീ ട്രാൻസ്ഫോർമറിനു കീഴിലുള്ള പേരാമ്പ്ര ടൗൺ ഭാഗങ്ങൾ, ചെറൂട്ടി റോഡ്, നളന്ദ ഹോട്ടലും പരിസരവും, കൂരിയാൽ ലൈൻ

രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ:ഇത്തിളാംകുന്ന്, ചേലൂപ്പാടം, ഇടിമൂഴിക്കൽ, ദുർഗാനഗർ, സ്റ്റാൻഡേഡ് ടൈൽ പരിസരം, മുല്ലശേരി, സ്വദേശി, ടെലിഫോൺ എക്സ്ചേഞ്ച്

രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വൈദ്യരങ്ങാടി, പേങ്ങാട്, പുല്ലുംകുന്ന്, കോലാർകുന്ന്, പൂച്ചാൽ, 11ാം മൈൽ, കൈതകുണ്ട, പടിഞ്ഞാറ്റിൻ പൈ, സ്പിന്നിങ് മിൽ, ബൈക്കോഫ് കമ്പനി പരിസരം, രാമനാട്ടുകര ബൈപാസ്

ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:ചന്തക്കടവ്, വാലഞ്ചേരിപറമ്പ്, രജിസ്ട്രാർ ഓഫിസ്

Post a Comment

0 Comments