ജില്ലയിൽ നാളെ (10-May-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


രാവിലെ 6 മുതൽ വൈകീട്ട് 3 വരെ:വളയം, പള്ളിമുക്ക്, കുഴികേയി, വടക്കേറ്റില്‍, ചെറുമോത്ത്, ഓണപ്പറമ്പ്, കല്ലിക്കണ്ടി

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:നിലമ്പൂര്‍ കാട്

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ഓമശ്ശേരി, മാങ്ങാപ്പൊയില്‍, നീലേശ്വരം, പൂളപ്പൊയില്‍, താവിയോട്, പൊയില്‍, താടംകുനി, അരീക്കല്‍

രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:തടമ്പാട്ടുതാഴം, തടമ്പാട്ടുതാഴം-കണ്ണാടിക്കല്‍ റോഡ് ഭാഗികമായി

രാവിലെ 10 മുതൽ രാവിലെ 11 വരെ:ചക്കിട്ടപാറ, കുറ്റിയാടി, നാദാപുരം സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി. ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും

രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ:സരിഗ, മാറച്ചാല്‍, ചെനപ്പാറക്കുന്ന്, പനച്ചിങ്ങല്‍ത്താഴം

ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:ഗിരിനഗര്‍, പ്രോവിഡന്‍സ് കോളേജ് പരിസരം

Post a Comment

0 Comments