കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കാക്കവയൽ, കക്കാട്, മേലെ കക്കാട്, മാപ്പിളപറമ്പ്
രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ:കവിൽകോട്ട, രാംപൊയിൽ
രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ:പയ്യോളി അങ്ങാടി, പാലച്ചുവട്, വിയ്യംചിറ, കുലുപ്പ, ആക്കൂൽവയൽ, മുണ്ടാളിത്താഴെ
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കൽക്കുന്നത്ത് ക്ഷേത്രപരിസരം, പീച്ചനാരി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:എരഞ്ഞിക്കൽ, മേടയിൽതാഴം, അമ്പലപ്പടി, അയ്യപ്പൻകാവ്, പെരുംതുരുത്തി, പൂളാടിക്കുന്ന്
രാവിലെ 9:30 മുതൽ വൈകീട്ട് 5 വരെ:പുറക്കാട്ടിരി
0 Comments