ജില്ലയിൽ നാളെ (21-May-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 8 വരെ:ഊര്‍പ്പില്‍, തോട്ടത്തിന്‍ കടവ്.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:മൂരാട് , കോട്ടക്കുന്ന്, ഇരിങ്ങല്‍ , അയനിക്കാട്, കരിയാത്തന്‍ പാറ, കല്ലാനോട് , ഇരുപത്തെട്ടാം മൈല്‍, കിളി കുടുക്കി, ഇല്ലത്ത് മുക്ക്, കണാരം കണ്ടി, മങ്കര, ചങ്ങരോത്ത് താഴെ.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:ചെമ്മരത്തൂര്‍, ആര്യന്നൂര്‍, വെങ്ങാലിത്താഴെ, വെങ്കമല , മേക്കോത്ത്, സന്തോഷ്മുക്ക്, പള്ളിത്താഴെ.

  രാവിലെ 8 മുതൽ രാവിലെ 10 വരെ:കല്‍പ്പുഴായി.

  രാവിലെ 8 മുതൽ ഉച്ച 2 വരെ:ബോംബെ ഹോട്ടല്‍ പരിസരം, സില്‍ക്ക് സ്ട്രീറ്റ്, സീ ക്വീന്‍ പരിസരം, ദാവൂദ് ബായ് കപാസി റോഡ്.

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:എരവട്ടൂര്‍, കനാല്‍ മുക്ക്, കണ്ണോത്ത് കുന്ന്, കയ്യേലി.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ഉണ്ണികുളം സെക്ഷനില്‍ ഭാഗികമായും, കമ്മങ്കോട്, വലിയാട്ടുമ്മല്‍, പടനിലം, പതിമംഗലം, ചൂലാംവയല്‍, ഉണ്ടോടിക്കടവ്, ആമ്പ്രമ്മല്‍.

  രാവിലെ 9 മുതൽ ഉച്ച 12 വരെ:പച്ചക്കാട്.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:തിരുവണ്ണൂര്‍, മാനാരി ബൈപ്പാസ്, വെസ്റ്റ് മാങ്കാവ്, കിഴക്കേ കുണ്ട്, പൂഴിച്ചിറ.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: കന്നിപ്പൊയില്‍, കൊളക്കാട്, പൂക്കോട്, എലിയോട്ട് അമ്പലം, കോതാര്‍തോട്, കരുവന്‍തിരുത്തിക്കടവ്, ആരിയേക്കല്‍.

  രാവിലെ 9:30 മുതൽ ഉച്ച 1 വരെ:മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കന്നുമ്മല്‍, കൊയപ്പറമ്പ്.

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:മുണ്ടിക്കല്‍താഴം, കോട്ടാംപറമ്പ് , പണ്ടാരത്ത് മുക്ക്, കൊളായി താഴം.

  രാവിലെ 11 മുതൽ ഉച്ച 2 വരെ:തെക്കേടത്ത് താഴം, അടുവാരക്കല്‍ താഴം, പാലത്ത്, പുളിബസാര്‍, ഊട്ടുകുളം, വയലോറ.

  രാവിലെ 11 മുതൽ വൈകീട്ട് 3 വരെ:ശാന്തിനഗര്‍.

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:ഫറോക്ക് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ശ്മശാനം, മൊണാര്‍ക്ക്, ഇ. എസ്. ഐ, ഐ. ഒ. സി , മണ്ണാര്‍പാടം, പുറ്റെക്കാട്, നല്ലൂര്‍, പുറ്റെക്കാട് മോസ്‌ക്, പെരുവില്ലി, മണിപ്പാല്‍, രായരുകണ്ടി, നടമ്മല്‍ പൊയില്‍.

Post a Comment

0 Comments