ജില്ലയിൽ നാളെ (22-May-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:മാണിക്കോത്ത്, ജനത റോഡ്, പനങ്ങാട്, വള്ളിൽ, കോട്ടക്കടവ്, എസ്.പി ഓഫിസ്, പാലോളി പാലം, അരവിന്ദ്ഘോഷ്, മാരുതി, വീയ്യംചിറ, കുലുപ്പ, പാലച്ചുവട്, പയ്യോളി അങ്ങാടി, കീരൻകൈ, മുണ്ടാളി താഴ

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കാരപ്പറ്റ, ചമൽ, കൊളമല, ത്രിവേണി, കാൽവരി, കട്ടിപ്പാറ, കീഴൽ മുക്ക്, മൊടപ്പിലാവിൽ, പുതുക്കുടിമുക്ക്, തക്കാളിമുക്ക്, പാലോറമുക്ക്

  രാവിലെ 8 മുതൽ രാവിലെ 11 വരെ:കുണ്ടത്തിൽ, വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:ജനത റോഡ്, ഇയ്യാട് ടൗൺ, നീലഞ്ചേരി, കുറുങ്ങോട്ടുപാറ, വെസ്റ്റ് ഇയ്യാട്, അത്തിക്കോട്, കൊല്ലരുകുന്ന്, മങ്ങാട്‌, വള്ളിപ്പറ്റ, അരിമണിപൊയിൽ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മഞ്ഞക്കുളം, വിളയാട്ടൂർ, കുയിമ്പിൽ ഉന്ത്, ഇരിങ്ങത്ത്, തങ്കമല, തോലേരി, ചൂരക്കാട്ടുവയൽ, മൂട്ടപ്പറമ്പ്, ആക്കോളിവയൽ, സി.ഡബ്ല്യൂ.ആർ.ഡി.എം പമ്പ് ഹൗസ്, വടക്കുംതല വായനശാല, പൂതക്കണ്ടി

  രാവിലെ 9 മുതൽ ഉച്ച 1 വരെ:വലിയങ്ങാടി, സീക്വീൻ പരിസരം, സൗദ സോമിൽ, കണ്ണൻ പറമ്പ്‌, കുത്ത്‌ കല്ല്, പുഴവക്ക്, സെൻട്രൽ ടെലിഗ്രാഫ് ഓഫിസ് പരിസരം

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:കൂടത്തായി, വിന്നേഴ്‌സ് മുക്ക്, കൊല്ലപ്പടി

  ഉച്ച 12 മുതൽ വൈകീട്ട് 4 വരെ:പൈങ്ങോട്ടുപുറം, ആനശ്ശേരി

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:പള്ളിക്കണ്ടി, മണന്തല, വട്ടാംപൊയിൽ, സിറ്റി ഹോസ്പിറ്റൽ പരിസരം, പി.ടി. ഹസ്സൻകോയ റോഡ്

Post a Comment

0 Comments