കോഴിക്കോട്: കോഴിക്കേട് കപ്പകൽ കടപ്പുറത്ത് മാസപിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ 15/06/2018 (വെള്ളി)ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,എന്നിവര്‍ അറിയിച്ചു
ഏവർക്കും Kozhikode District-ന്റെ ചെറിയ പെരുന്നാളാശംസകൾ
0 Comments