ജില്ലയിൽ നാളെ (02-JUNE-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ജില്ലയിൽ നാളെ (02-JUNE-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കിത്താടി, ആവങ്ങോട്ടുമല, കുറുമ്പയിൽ, ചള്ളിവയൽ, മേമുണ്ട, പല്ലവി, ഉമയാംകുന്ന്.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:ആച്ചസ്ഥലം, മുണ്ടപ്പുറം, അൽഫോൻസ, വാപ്പനാംപൊയിൽ.

  രാവിലെ 7:30 മുതൽ ഉച്ച 2 വരെ:ഇല്ലത്ത്, കളമുള്ളതിൽ, ശാദുലി, ചിങ്ങിണിയേരത്ത് മുക്ക്, നാദാപുരം ഹോസ്പിറ്റൽ, എക്സൈസ് ഓഫിസ്, കക്കംവള്ളി, കാച്ചേരി.

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:പാലക്കുറ്റി, ആച്ചിപ്പൊയിൽ, യത്തീംഖാന, എം.ടി.ടി പരിസരം, ചോലക്കര, എരവട്ടൂർ ചേനായി റോഡ്, ഫീഡ് ഫാം, പേരാമ്പ്ര ഹൈസ്കൂൾ, ചേർമല.

  രാവിലെ 9 മുതൽ ഉച്ച 2 വരെ:കെടവൂർ മോസ്ക്, താമരശ്ശേരി ടൗൺ, കാരാടി, എൽ.ഐ.സി, പാളയം, പുതിയ സ്റ്റാൻഡ്.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ബൊട്ടാണിക്കൽ ഗാർഡൻ, കോന്തനാരി, മാത്തറ, ബ്ലോക്ക് ഓഫിസ്, ഇരിങ്ങല്ലൂർ, എം.ജി നഗർ, ഇരിങ്ങല്ലൂർ വായനശാല.

Post a Comment

0 Comments