കെഎസ്ആർടിസി ഇലക്ട്രിക് ബസ്: ജില്ലയിലെ പരീക്ഷണ സർവീസ് ജൂൺ 28-ന്


കോഴിക്കോട്:കെഎസ്ആർടിസി ഇലക്ട്രിക് ബസിന്റെ പരീക്ഷണ സർവീസ് ജില്ലയിൽ 28നു ആരംഭിക്കും. രാവിലെ 7.15നു മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. 7.15നു വട്ടക്കിണർ വഴി ബേപ്പൂരിലേക്കാണ് ആദ്യ സർവീസ്. ഒരു ദിവസം 14 ട്രിപ്പുകളിലായി 265 കിലോമീറ്ററാണ് ബസ് സഞ്ചരിക്കുന്നത്. ജൂലൈ രണ്ടു വരെയാണ് കോഴിക്കോട്ട് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്.

Post a Comment

0 Comments