കോഴിക്കോട്:കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ജില്ലയിൽ 28 മുതൽ ജൂലൈ 2 വരെ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. 28ന‌് രാവിലെ 7.15ന‌് യാത്ര ഫ‌്‌ളാഗ‌് ഓഫ‌് ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക‌് ബസ‌് കാണാനും പ്രവർത്തനങ്ങളെ കുറിച്ച‌് അറിയാനും സൗകര്യമുണ്ടാകുമെന്ന‌് കെഎസ‌്ആർടിസി സോണൽ മാനേജർ ജോഷി ജോൺ പറഞ്ഞു. സെൽഫിയെടുക്കാനും അനുവദിക്കും.
യാത്ര ആരംഭിക്കുന്ന സമയം | ബസ് റൂട്ട് |എത്തി ചേരുന്ന സമയം എന്നീ ക്രമത്തിൽ
7:15 am | കോഴിക്കോട്- ബേപ്പൂർ | 7:35 am
7:40 am | ബേപ്പൂർ- കോഴിക്കോട‌്- മെഡിക്കൽ കോളേജ‌്- കുന്ദമംഗലം | 8:40 am
8:50 am | കുന്ദമംഗലം -സിവിൽ സ‌്റ്റേഷൻ- കോഴിക്കോട‌് | 9:30 am
9:40 am | കോഴിക്കോട‌്- ബാലുശ്ശേരി | 10:40 am
10:50 am | ബാലുശ്ശേരി- കോഴിക്കോട‌് | 11:50 am
12:10 pm | കോഴിക്കോട്- കൊയിലാണ്ടി | 1:20 pm
1:40 pm | കൊയിലാണ്ടി- കോഴിക്കോട് | 2:40 pm
3:00 pm | കോഴിക്കോട്- സിവിൽസ‌്റ്റേഷൻ- കുന്ദമംഗലം | 3:40 pm
3:50 pm | സിവിൽസ‌്റ്റേഷൻ- കുന്ദമംഗലം- കോഴിക്കോട് | 4.30 pm.
4:50 pm | കോഴിക്കോട്- സിവിൽ സ‌്റ്റേഷൻ | 5:00 pm
സിവിൽ സ‌്റ്റേഷൻ- രാമനാട്ടുകര | 6:00 pm
6:10 pm | രാമനാട്ടുകര-മീഞ്ചന്ത -കോഴിക്കോട് |6.50 pm
7:00 pm | സിവിൽ സ‌്റ്റേഷൻ-അടിവാരം
8.45 pm | അടിവാരം- കോഴിക്കോട്
പത്ത് മണിയോട് കൂടി സർവീസ‌് അവസാനിക്കും.
0 Comments