കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം, വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷംതിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ധന സഹായം. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാ ഭരണകൂടം തീരുമാനിക്കും. കട്ടിപ്പാറയില്‍ കാണാതായ 14 പേരുടേയും മൃതദേഹം കണ്ടെടുത്തു.

Post a Comment

0 Comments