ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കലക്ടർ യു.വി ജോസ്കോഴിക്കോട്​: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കൂടരഞ്ഞി, തിരുവമ്പാടി, കാരശേരി, കോടഞ്ചേരി പഞ്ചായത്തുകളി​ലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്​​ ജില്ലാ കളക്ടര്‍ യു.വി. ജോസ് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയത്​. കാലവര്‍ഷത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും ശക്തമാകുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണമെന്ന്​ കളക്​ടര്‍ അറിയിച്ചു.

Post a Comment

0 Comments