വടകര റവന്യൂ ഡിവിഷൻ ഓഫിസ്​ ഉദ്ഘാടനം വ്യാഴാഴ്​ച്ച



കോഴിക്കോട്: പുതുതായി അനുവദിച്ച വടകര റവന്യൂ ഡിവിഷൻ 14 വ്യാഴാഴ്ച്ച രാവിലെ 10.30ന് വടകര പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെട്ടിട കൈമാറ്റം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. താലൂക്ക് ഓഫിസ് മന്ദിരം തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിക്കും. ജനസൗഹൃദ വില്ലേജ് ഓഫിസ് പദ്ധതിക്ക് റവന്യൂമന്ത്രി തുടക്കംകുറിക്കും.

Post a Comment

0 Comments