സ്കൂൾ കെട്ടിടം തകർന്നു: ആളപായമില്ലകോഴിക്കോട്:താമരശ്ശേരി പരപ്പൻപൊയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. ആളപായമില്ല. സ്കൂൾ വിട്ട് അര മണിക്കൂറിനുള്ളിലാണ് അപകടം നടന്നത്. കാലവർഷക്കെടുതിയാൽ സ്കൂൾ നേരത്തെ വിടണമെന്ന DD യുടെ നിർദ്ധേശത്തെ തുടർന്ന് സ്കൂൾ നേരത്തെ വിട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
Snow
Forest

Post a Comment

0 Comments