കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കുറുവന്തേരി, മാട്ടാമ്മല്‍, ആനക്കോട്ടൂര്‍, ആദായമുക്ക്, താനിയോട്ട്മുക്ക്, കുണ്ടുങ്ങര, മഞ്ഞപ്പള്ളി, രാജധാനി, അന്തേരി, നെല്ലിക്കാപ്പറമ്പ്, കായലോട്ട്താഴ, കൂളിപ്പാറ
രാവിലെ 8 മുതൽ രാവിലെ 10 വരെ:ചെമ്മലത്തൂര്‍, ആനക്കുഴിക്കര, കുറ്റിക്കാട്ടൂര്‍
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പേരാമ്പ്ര ടൗണ്‍ ഭാഗികമായി, കോടതിപരിസരം, പാറപ്പുറം, വാല്യക്കോട്, അണ്ണാക്കൊട്ടഞ്ചാല്‍, പിള്ളപ്പെരുവണ്ണ, കുറ്റിപ്പിലായി, പെരുവണ്ണാമൂഴി, കട്ടിയാട്, പെരുമാലിപ്പടി, ഇരുമ്പകം, അത്തിപ്പാറ, തമ്പലമണ്ണ, ഇലഞ്ഞിക്കൽ ക്ഷേത്രം, സൈബര്‍, പാറച്ചാല്‍, നെരോത്ത്
രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ:പിലാത്തോട്ടം, എടത്തിങ്കര, വെള്ളൂക്കര, തുരുത്തി, കോട്ടോല്‍മുക്ക്
രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ:വൈദ്യരങ്ങാടി, കുണ്ടൂപറമ്പ് ഹൈസ്കൂള്‍ പരിസരം, പാറമ്മല്‍, പിഷാരികാവ്, താവണ്ടപ്പുറത്ത്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കൊറോത്ത് ക്ഷേത്രം, സീതിപീടിക, പനാട, ദുര്‍ഗനഗര്‍, ഇലന്തപ്പാടം, ഇടിമൂഴിക്കല്‍, ചേലുപാടം, ചോലക്കര, പുല്ലഞ്ചേരി
രാവിശ്രലെ 8 മുതൽ വൈകീട്ട് 6 വരെ:പെരിങ്ങളംവയല്‍, കരിങ്കാളിമ്മല്‍, വള്ളില്‍വയല്‍, 19ാംമൈല്‍, എസ്റ്റേറ്റ്മുക്ക്, മുപ്പറ്റ
രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ:മുണ്ടുപാലം, ഗോശാലിക്കുന്ന്, ആറാംമൈല്‍
ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:ഈസ്റ്റ്ഹിൽ ടെലികോം കോളനി, പീപ്ൾസ് റോഡ്, കാരപ്പറമ്പ് ഹൈസ്കൂള്‍, ലക്ഷദ്വീപ് കോളനി
0 Comments