ജില്ലയിൽ നാളെ (07-JULY-2018,ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 2 വരെ:കച്ചേരിറോഡ്, കക്കോടിമുക്ക്, കണ്ണാടിച്ചാല്‍, എം.ഇ.എസ് കോളജ്, മൂട്ടോളി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:അംബേദ്കര്‍മുക്ക്, മുതുകാട്, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, പേരാമ്പ്ര എസ്റ്റേറ്റ്, നാലാം ബ്ലോക്ക്

Post a Comment

0 Comments