ജില്ലയിൽ നാളെ (28-JULY-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: തളി- പുതിയപാലം റോഡ്, ചട്ടിപ്പുരക്കണ്ടി

  രാവിലെ 8 മുതൽ ഉച്ച 2 വരെ: കുലുപ്പ, സലഫി കോളേജ്, വിയ്യഞ്ചിറ, കോണ്ടോട്ട്, തുറയിൽ,

  രാവിലെ 9 മുതൽ രാവിലെ 11 വരെ: കുട്ടമ്പൂർ ടൗൺ,

  രാവിലെ 9 മുതൽ ഉച്ച 2 വരെ: മുടൂർ, മേപ്പള്ളി, കോരഞ്ചേല,

  രാവിലെ 10 മുതൽ ഉച്ച 12 വരെ: പുതിയാപ്പ ഹാർബർ, പുതിയാപ്പ ക്ഷേത്ര പരിസരം, മൂർക്കനാട്, എരഞ്ഞിക്കൽ പുഴവക്ക്,

  രാവിലെ 10 മുതൽ ഉച്ച 2 വരെ: കളിപൊയ്ക, കനാൽ റോഡ്, പള്ളിമലക്കുന്ന്

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: ചാക്കരോത്തുകുളം ഹൗസിങ് കോളനി

Post a Comment

0 Comments