ജില്ലയിൽ നാളെ (31-JULY-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 12 വരെ: എടവലത്ത് താഴം, സോളി ടെക്, തെന്നിലക്കടവ്, ചെറുപ്പ, ചെറുപ്പ ബാങ്ക്, നൊച്ചിക്കാട്ട് കടവ്, കൂട്ടായി,

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: മങ്ങംക്കാവ്, കേരഫെഡ്, സിപ്കോ, മൈലാഞ്ചിമുക്ക്, കിഴക്കോട്ട് കടവ്, കൊയക്കാട്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: ജനത, അയ്യപ്പൻകാവ്, വാല്യക്കോട്, പാറപ്പുറം, എം.സി.സി, അജിത സോമിൽ, കോടതി പരിസരം, മേപ്പയ്യൂർ ഹൈസ്ക്കൂൾ, കായലാട്, കൂനംവള്ളിക്കാവ്, രാമല്ലൂർ, കൽപത്തൂർ, മമ്മിളിക്കുളം, ചങ്ങരംവളളി

  രാവിലെ 9 മുതൽ ഉച്ച 12 വരെ: മരുതോളിമുക്ക്, നാരങ്ങോളി, ചരുവത്ത് നട, പിരകിൻകാട്കുന്ന്, കൈരളി, ഇളയിടം, കോറോത്ത് മുക്ക്,

  രാവിലെ 9 മുതൽ ഉച്ച 2 വരെ: മുക്കിൽ, കുതിരാടം, അടുവാട്, അരയംകോട്

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: നാറാന്നത്ത്, മറീന മോട്ടോഴ്സ്, പരപ്പാറക്കുന്ന്, കൊടൽ നടക്കാവ്, കൂഞ്ഞാമൂല, മന്നത്താംവയൽ, ആന കുണ്ടുങ്ങൽ,

  രാവിലെ 10 മുതൽ ഉച്ച 12 വരെ: അച്യുതൻ ഗേൾസ് സ്ക്കൂൾ പരിസരം, ആൽഫ വുഡ്, ഭജന കോവിൽ പരിസരം,

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ: ചക്കാലക്കൽ, പൈമ്പാലശ്ശേരി, ആരാമ്പ്രം, ചോലക്കര താഴം

  രാവിലെ 11 മുതൽ ഉച്ച 1 വരെ: പള്ളിത്താഴം,

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: ചെലവൂർ

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ: രാജാജി റോഡ്, കാഞ്ചാസ് ബിൽഡിങ്, സെഞ്ചുറി ബിൽഡിങ്, സഗീത് കോട്ടൺസ്, സി.എസ്.ഐ പരിസരം, എം.എ ബസാർ പരിസരം, അശോക ഹോസ്പിറ്റൽ, കണ്ടംകുളം, തളി പരിസരം

Post a Comment

0 Comments