കോഴിക്കോട്: രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗല്ലെ ബാക്ടീരിയ ബാധിച്ചതല്ലെന്ന് റിപ്പോര്‍ട്ട്. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണു മരിച്ചത്. രണ്ടു വയസുള്ള കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
എന്നാല്‍ സിയാന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചത്. മുന്‍പ് മലപ്പുറം ജില്ലയില്‍ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ഷിഗെല്ല ജാഗ്രതാനിര്‍ദേശവും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഇരട്ടസഹോദരന്‍ ഫയാന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഫയാനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും
0 Comments