കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിബാലുശ്ശേരി :ഇയ്യാട് നിന്നും തിങ്കളാഴ്ച മുതൽ കാണാതായിരുന്ന ചേലൂർ മീത്തൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് യാസിമ് (7)ന്റെ മൃതദേഹമാണ് ഇന്ന് എളേറ്റിൽ ചെറ്റക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നര മുതല്‍ കാണാനില്ലായിരുന്നു. Post a Comment

0 Comments