ജില്ലയിൽ നാളെ (06-AUGUST-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: പെരുമാൾപുരം, ഉറൂക്കര, മൂലംതോട്, കോഴിലേരി മുക്ക്, നാഗത്തൊടി

  രാവിലെ 7:30 മുതൽ ഉച്ച 1:30 വരെ:ഉപ്പുംപെട്ടി, കരുമല, തേനാംകുഴി

  രാവിലെ 8 മുതൽ ഉച്ച 2 വരെ:തളി പുതിയപാലം റോഡ്

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:കൂമ്പാറ, പീടികപ്പാറ, പുന്നക്കടവ്, കക്കാടംപൊയിൽ, അകമ്പുഴ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: കെ.ടി താഴം, വഴിപോക്ക്‌, ചെറുകരമൂല, മണന്തലതാഴം

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഒതയോത്ത്, ചോയിമഠം, തേറ്റാംപുറം, ഈർപ്പോണ, കയമാക്കിൽ, ചോയിമഠം, കൂരങ്ങോട്ടുകടവ്, ശാന്തിനഗർ, പാറക്കാംപൊയിൽ, ചെറുകുന്ന്, മനത്താം വയൽ, ഏർവാടി മുക്ക്, ആന കുണ്ടുങ്ങൽ, പട്ടേൽതാഴം, കൊമ്മേരി, അനന്തൻ ബസാർ, കുറ്റിയിൽ താഴം, പനച്ചിക്കാവ്, കാട്ടുകുളങ്ങര, കാച്ചിലാട്ട്

  രാവിലെ 9:30 മുതൽ ഉച്ച 12 വരെ: വെള്ളനൂർ, ചെട്ടിക്കടവ്, സങ്കേതം, താമരച്ചാലി, ഒറ്റപ്പീടിക

  രാവിലെ 10 മുതൽ ഉച്ച 1 വരെ: കണ്ണംകുളം, കരിമ്പയിൽ താഴം, ഇരിങ്ങാടൻപള്ളി, വാളാംകുളം

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:ഗുഡ്ലക്ക് പരിസരം, കോട്ടൂപാടം, ചെലപ്രം, കല്ലുംപുറത്തുതാഴം, കളത്തിൽ അമ്പലം പരിസരം

  രാവിലെ 10:30 മുതൽ ഉച്ച 12:30 വരെ: രാരിച്ചൻ റോഡ്, ജാഫർഖാൻ കോളനി, അശോകപുരം, പ്ലാനേറ്ററിയം, ചെറൂട്ടി നഗർ, തിരുത്തിയാട്, അൽബേക് റെസ്റ്റാറൻറ്

  ഉച്ചക്ക് 12 മുതൽ വൈകീട്ട് 3 വരെ:തോട്ടിൽപീടിക

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ:മേയർ ഭവൻ, ചെറൂട്ടി റോഡ്, ഗാർലിക് റൂട്സ്‌, വയനാട് റോഡ് ക്രിസ്ത്യൻ കോളജ് മുതൽ എൽ.ഐ.സി വരെ

Post a Comment

0 Comments