ജില്ലയിൽ നാളെ (11-AUGUST-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 2 വരെ: ചവിട്ടുപാറ, കുനിയപൊയിൽ, നമ്പിയത്താൻ കുണ്ട്, തിനൂര്, മണിയൂർ താഴെ, പി.പി. മുക്ക്, ചീക്കുന്ന് കച്ചേരി പാറ

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ: വെള്ളാരം കണ്ടി, കാവിൽ കോട്ട, രാംപൊയിൽ

Post a Comment

0 Comments