ആശങ്കപ്പെടേണ്ടതില്ല, അടിയന്തര സഹായത്തിന് 1077ലേക്ക് വിളിക്കുക

 

തിരുവനന്തപുരം: പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.ഇവിടങ്ങളിലേക്ക് മാത്രമായി  25 ബോട്ടുകള്‍ ആണ്

രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്നത്. നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയില്‍ നിന്നെത്തിച്ച മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്.  ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം.


വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം-;0471 2730045
കൊല്ലം-&0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ-0477 2238630
കോട്ടയം-0481 2562201
ഇടുക്കി-0486 2233111
എറണാകുളം-0484 2423513
തൃശ്ശൂര്‍- 0487 2362424
പാലക്കാട്- 0491 2505309
മലപ്പുറം-0483 2736320
കോഴിക്കോ-495 2371002
വയനാട്-9207985027
കണ്ണൂര്‍- 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515 ഇടുക്കി 9383463036(വാട്‌സാപ്പ്)  0486 233111, 2233130 കൊല്ലം 9447677800(വാട്‌സാപ്പ്)  0474 2794002 ആലപ്പുഴ  9495003640(വാട്‌സാപ്പ്) 0477 2238630 കോട്ടയം   9446562236(വാട്‌സാപ്പ്), 0481 2304800 എറണാകുളം 7902200400(വാട്‌സാപ്പ്)  0484 2423513 2433481


കുടുങ്ങി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മൊബൈലില്‍ 'ലൊക്കേഷന്‍ ' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോൾ നിങ്ങൾ നിലവിലുള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം .  ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായമാവുക. പെരുവെള്ളത്തില്‍ വീട്ടുവിലാസത്തേക്കാള്‍ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മൊബൈൽ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക.

കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്‌ക്യു ഡോട്ട് ഇന്‍- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.

കോഴിക്കോട് ജില്ല

കളക്ടറേറ് -0495-2371002

കോഴിക്കോട് -0495-2372966

താമരശ്ശേരി -0495-2223088

കൊയിലാണ്ടി -0496-2620235

വടകര -0496-2522361

1.ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം     04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി       9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം       8078808915

4. കോഴഞ്ചേരി രക്ഷാ സംഘം       8078808915

പത്തനംതിട്ട ജില്ലയില്‍ ആരെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടെങ്കില്‍  അതത് സ്ഥലത്തെ തഹസില്‍ദാര്‍ നമ്പറുകളിലേക്കും വിളിക്കാം.

പത്തനംതിട്ട ജില്ല

Disaster Management Section Collectorate Pathanamthitta Dy.Collector ( Disaster Management)- 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട 04682222515

സിഎ, ജില്ലാ കളക്ടർ 04682222505

തഹസില്‍ദാര്‍ അടൂര്‍ 04734224826, 9447034826

തഹസില്‍ദാര്‍ കോഴഞ്ചേരി 04682222221, 9447712221

തഹസില്‍ദാര്‍ മല്ലപ്പള്ളി 04692682293, 9447014293

തഹസില്‍ദാര്‍ റാന്നി 04735227442, 9447049214

തഹസില്‍ദാര്‍ തിരുവല്ല 04692601303, 9447059203

തഹസില്‍ദാര്‍ കോന്നി 04682240087, 8547618430

സീതത്തോട്: - രേഖാ സുരേഷ് -9747087169 പ്രമോദ് -9496326884 ജോബി ടി ഈശോ -9846186960

ചിറ്റാര്‍:- രവികല എബി -9496042662 ടികെ സജി -9495114793

എസ്‌ഐചിറ്റാര്‍: - 9497980228 എസ്‌ഐ ആങ്ങമൂഴി:-9497980235

കെഎസ്ഇബി: 04735258666

മലപ്പുറം ജില്ലയില്‍ സഹായത്തിനായി വിളിക്കാം

ട്രോള്‍ ഫ്രീ നമ്പര്‍- 1077 മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320. നിലമ്പൂര്‍ താലൂക്ക്- 04931 221471 കൊണ്ടോട്ടി താലൂക്ക് - 04832 713311 ഏറനാട് താലൂക്ക് - 04832 766121 തിരൂര്‍ താലൂക്ക് - 04942 422238 പൊന്നാനി താലൂക്ക് - 04942 666038 പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230 തിരൂരങ്ങാടി താലൂക്ക് - 04942 461055Post a Comment

0 Comments