കോഴിക്കോട്: കോഴിക്കോടു നിന്നും ബാംഗ്ളൂരേയ്ക്ക് ഇന്നുച്ചയ്ക്ക് 1:30 മണിക്കും വൈകുന്നേരം 5 മണി മുതൽ ഓരോ മണിക്കൂർ ഇടവിട്ടും KSRTC ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
ബാംഗ്ളൂരിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണി മുതൽ ഓരോ മണിക്കൂർ ഇടവിട്ട് 10 മണി വരെ തിരിച്ചു കോഴിക്കോട്ടേയ്ക്കും KSRTC ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Contact KSRTC Bangalore: 080 26756666
0 Comments