ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി കലക്ടർ യു.വി ജോസ്കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു. തീരദേശത്തും മലയോരത്തും ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കളക്ടർ അറിയിച്ചു

Post a Comment

0 Comments