കക്കയം ഡാമിന്റെ ഷട്ടറുകൾ നാലടി ആയി ഉയർത്തും: കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ



കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകൾ നാലടി ആയി ഉയർത്തും. കുറ്റ്യാടി പുഴയുടെ തീരദേശ വാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ 126 ക്യാമ്പ്.
ജില്ലയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു...

കളക്ടറേറ് -0495-2371002

കോഴിക്കോട് -0495-2372966

താമരശ്ശേരി -0495-2223088

കൊയിലാണ്ടി -0496-2620235

വടകര -0496-2522361


Post a Comment

0 Comments