ഈങ്ങാപ്പുഴ കൈതപ്പൊഴിൽ വഴി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, കടന്നു പോകുന്നത് വലിയ വാഹനങ്ങൾ മാത്രം


കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് വെള്ളമുഴർന്നതിനാൽ ഈങ്ങാപ്പുഴ കൈതപ്പൊഴിൽ വഴി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു വലിയ വാഹനങ്ങൾ മാത്രമാണ് കടന്ന് പോകുന്നത്.


Post a Comment

0 Comments