കോഴിക്കോട്:തുഷാരഗിരി ഇക്കോ ടൂറിസ്റ്റ് മേഖലയിൽ വനത്തിനുള്ളിലെ മൂന്നാം വെള്ളച്ചാട്ടം വരെ പോകാൻ ഇന്നു മുതൽ അനുമതി നൽകുമെന്ന് തുഷാരഗിരി വനസംരക്ഷണ സമിതി സെക്രട്ടറി ബിഎഫ്ഒ കെ.അഷറഫ് അറിയിച്ചു. കർശന സുരക്ഷ ചട്ടങ്ങൾ പാലിക്കണം. രാവിലെ 8.30 മുതൽ 5 വരെയാണ് പ്രവേശനം. മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടായ ശേഷം ഒന്നാം വെള്ളച്ചാട്ടമായ ഈരാറ്റുമുക്ക് വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഇന്നു മുതൽ മഴവിൽച്ചാട്ടം, തുമ്പിതുള്ളും പാറ വെള്ളച്ചാട്ടങ്ങളും കാണാം.
- Home
- Websites
- _Careers Info
- Help Line
- _Kerala Police
- __ Emergency Help Line
- __Kozhikode City
- __Kozhikode Rural
- __CBCID (Crime-Branch)
- __SBCID (Special Branch)
- __Control Room
- __Costel Police
- __Highway Police
- __North Zone
- __Railways
- __Women Cell
- __FSL
- __Police Club
- __Telecommunications
- _Fire and Rescue
- _KSEB Section
- _Govt Hospitals
- _Rationing
- _Media's
- _Village Offices
- _Treasuries
- _Registrar Offices
- _KSRTC Depos & RW
- About
- Contact us
0 Comments