ജില്ലയിൽ നാളെ (02-September-2018, ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 1 വരെ: നാദാപുരം ടെലിഫോൺ എക്സ്ചേഞ്ച്, നാദാപുരം ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം, ചാലപ്പുറം

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: കൊടുവള്ളി ടൗൺ, ചോലയിൽ, എം.പി.സി, കൊടുവള്ളി കെ.എസ്.ഇ.ബി ഒാഫിസ് പരിസരം

Post a Comment

0 Comments