ജില്ലയിൽ നാളെ (05-September-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6:30 മുതൽ ഉച്ച 2 വരെ: മണിയൂർ ഹൈസ്കൂൾ, അഴീക്കൽ കടവ്, മീനത്ത്കര, തുറശ്ശേരി മുക്ക്, കുറുംതൊടി, എളമ്പിലാട്

  രാവിലെ 8 മുതൽ ഉച്ച 12 വരെ:പന്തീർപാടം, തോട്ടുംപുറം, പണ്ടാരപറമ്പ്, പൂളോറ, മുറിയനാൽ, കച്ചേരിമുക്ക്, ഈസ്റ്റ് കിഴക്കോത്ത്  രാവിലെ 8 മുതൽ ഉച്ച 2 വരെ:ആവിക്കൽ, മേലടി ബീച്ച്, കൊളാവി പാലം, കണ്ണംകുളം, കോട്ടക്കൽ, അറുവയൽ, ക്രാഫ്റ്റ് വില്ലേജ്, അയനിക്കാട് താര, തിക്കോടി സെക്ഷൻ പരിധിയിൽ ഭാഗികമായി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൊരട്ടി, അരണ്യ, ഊരള്ളൂർ, കാവുംതറ, വെളിയന്നൂർ ചെള്ളി, ചെമ്മനപ്പുറം, നരിനട, ചെറുവള്ളിമുക്ക്, ഭാസ്കരമുക്ക്, മറുമണ്ണ്  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:ഭജനമഠം, പുത്തൻപുര, പാവട്ടുകണ്ടിമുക്ക്, നരക്കോട്, മഞ്ഞക്കുളം, ഇല്ലത്തുതാഴ, മുറിച്ചാണ്ടിമുക്ക്, ഇരിങ്ങത്ത്, തോലേരി

  രാവിലെ 10 മുതൽ ഉച്ച 2 വരെ: അരങ്ങിൽതാഴം, പരനിലം, എതിരൻ മല

  ഉച്ച 12 മുതൽ വൈകീട്ട് 4 വരെ:കരീറ്റിപ്പറമ്പ്, നടമ്മൽ കടവ്, നടമ്മൽപൊയിൽ, രായരുകണ്ടി, മുക്കിലങ്ങാടി, ആറങ്ങോട്

Post a Comment

0 Comments