കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:ബേപ്പൂര്‍ ടൗണ്‍, ഹാര്‍ബര്‍ റോഡ്, ആര്‍.എം ഹോസ്പിറ്റല്‍, ബി.സി റോഡ്, തമ്പി റോഡ്, ഹൈസ്കൂള്‍ പരിസരം
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:അടുവാട്, കുതിരാടം, ആലിന്‍ചുവട്, മുക്കില്‍, കച്ചേരിപ്പറമ്പ്, തേരാക്കൂല്‍, ബാലവാടി, പിലാക്കണ്ടി, മിതിയേരി, കല്ലേരി, പാറ, മുതുവട്ടത്തൂര്‍, കുനിങ്ങാട്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഗോവിന്ദപുരം, ഋഷിപുരം, എരവത്ത്കുന്ന്, സെന്‍ട്രല്‍ സ്കൂള്‍ റോഡ്
രാവിലെ 10 മുതൽ ഉച്ച 2 വരെ: മൂലത്തോട്, നായര്‍കുഴി, ഏരിമല, പുല്‍പറമ്പില്‍
0 Comments