കക്കയം ഡാം ഷട്ടറുകള്‍ തുറന്നു: പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കക്കയം ഡാം ( ഫയൽ ചിത്രം)


കോഴിക്കോട്:കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് (വെള്ളിയാഴ്ച) തുറന്നതായി ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.


Post a Comment

0 Comments