കാപ്പാട് രാജ്യാന്തര നിലവാരത്തിലേക്ക്:ബ്യൂ ഫ്ലാഗ് സർട്ടിഫിക്കേഷന്റെ ഭാഗമായ പ്രവർത്തനം തുടങ്ങികൊയിലാണ്ടി:കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയായ ബ്യൂ ഫ്ലാഗ് സർട്ടിഫിക്കേഷന്റെ ഭാഗമായ പ്രവർത്തനം തുടങ്ങി. കെ. ദാസൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി അനിത, കെ.ടി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കാപ്പാട് തീരദേശം ഉൾപ്പെടെയുള്ള വാർഡുകളിൽ ശുചിത്വ സഭ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.കെ. ദാസൻ എംഎൽഎ അവലോകന യോഗത്തിൽ

Post a Comment

0 Comments