മഹാനവമി: നാളെ (ഒക്‌ടോബര്‍ 17-ന്) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി



തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച്  ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17ന് കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതിനുപകരം മറ്റൊരുദിവസം പ്രവൃത്തിദിവസമായിരിക്കണമെന്ന നിബന്ധനയോടെയാണ് അവധി.




Post a Comment

0 Comments