ഒതയോത്ത് വാഹന അപകടം: ബൈക്ക് ബസ്സിലിച്ച് യുവാവ് മരിച്ചുതാമരശ്ശേരി: കൊടുവള്ളി -മനിപുരം റോഡിൽ ഒതയോത്ത് വെച്ചാണ്  ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത്.പട്ടിണിക്കര  കുണ്ടത്തിൽ ആലിയുടെ മകൻ റാഷിദ്‌ കെ.വിയാണ് മരിച്ചത്,ഇന്നലെ വൈകുന്നേരം 6 മണിക്കായിരുന്നു അപകടം. ബസ്സിന് പുറകിൽ ബൈക്ക് ഇടിച്ചാണ് അപകടമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു.

Post a Comment

0 Comments