കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: പുറക്കാട്ടിരി, മുക്കംക്കടവ്, ചെങ്ങോട്ടുമല, പാലോറ പുതുക്കാട്ട് ക്കടവ്, കച്ചേരി, നടത്തുരുത്തി, മാക്കഞ്ചേരി, കന്നൂര്, കണയംക്കോട് , കൊയിലാണ്ടി ടൗണ്‍, വിയ്യൂര്‍, കൊയിലാണ്ടി ബീച്ച്, പന്തലായനി, കാവും വട്ടം, നടേരി, കൊയിലാണ്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂര്‍ണ്ണമായും, ആലങ്ങാട്, ചേലിയ, പഴംഞ്ചേരി, മുട്ടു ബസാര്‍, വരകുന്ന്, എളാശേരി,
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:രാരിച്ചന്‍ റോഡ് മുതല്‍ മനോരമ ജംഗ്ഷന് വരെ,
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: ഇരുമ്പകം, അത്തിപ്പാറ, വൈകുന്നേരം ആറുവരെ ഭജനമഠം, പുത്തന്‍പുരപ്പാറ, പാവത്ത്ക്കണ്ടിമുക്ക്, നരക്കോട്, ഇല്ലത്ത്ത്താഴ, ഇരിങ്ങത്ത്, തോലേരി,
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പുത്തലത്ത്, ഒളോടി താഴെ, കാപ്പുമല, വലക്കെട്ട് , ഭജനമഠം, തലവഞ്ചേരി, ചേനായിക്കടവ്, തെക്കേടത്ത് ക്കടവ്, പെരുവയല്‍, കൂളികുന്ന്, തായനപ്പാറ,
രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:കക്കട്ടില്‍, തയ്യിള്ളതില് മുക്ക്, നരിപ്പറ്റ റേഷന്‍ ഷോപ്പ്, കോറോത്ത് മുക്ക്,
രാവിലെ10 മുതൽ വൈകീട്ട് 5 വരെ:കുയിമ്പില്‍, കൂലിയോട് അമ്പലം
0 Comments