ജില്ലയിൽ നാളെ (17-നവംബർ-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ: പാലോളി കനാൽ, അവറാട്ടുമുക്ക്, മൂലാട്‌, നങ്ങാറത്തു മുക്ക്‌,

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കൽപ്പത്തൂര്, രാമല്ലൂര്, രയരോത്ത് മുക്ക്, മമ്മിളികുളം, വൈലോപ്പിള്ളി,

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: കാവുംപൊയിൽ, കാരുകുളങ്ങര, മൂർക്കൻകുണ്ട്, പാലങ്ങാട്, കുട്ടമ്പൂർ

  രാവിലെ 8 മുതൽ ഉച്ചക്ക് 12:30 വരെ:പൂവാട്ട്പറമ്പ്, പെരുമൺപുറ റോഡ്, പെരുമൺപുറ, ചേപ്പായിൽ താഴം,

  രാവിലെ 8 മുതൽ ഉച്ച 2 വരെ:തളീക്കര, ദേവർകോവിൽ, പൂക്കാട്, തൊട്ടി​ൽപ്പാലം ടൗൺ, ഹാജിയാർ മുക്ക്, പഞ്ചായത്ത് മുക്ക്, കരിമ്പാലക്കണ്ടി, പാലോളി, കരിങ്ങാട്, വട്ടിപ്പന, പൊയിലോം ചാ​ലിൽ, മുറ്റത്തെ പ്ലാവ്, ചൂരണി, പൂതംപാറ, പക്രംതളം, കായക്കൊടി, ചങ്ങരംകുളം, തളീക്കര, കൂട്ടൂര്, പടിപ്പിൽ, നെല്ലിലായി, കായക്കൊടി യൂ.​പി, പരപ്പുമ്മൽ, മുട്ടുനട

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മണിമുണ്ട, കൂടത്തായ്, വിന്നേഴ്‌സ് മുക്ക്, ദുർഗ നഗർ

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:ആയഞ്ചേരി ടൗൺ, ആയഞ്ചേരി എസ്ബിടി, ആയഞ്ചേരി സർവീസ് സ്റ്റേഷൻ, കുറ്റ്യാടി പൊയിൽ, പൊക്ലാറത്തു നട, ശശിമുക്ക്, തറോപ്പൊയിൽ, വാടിയിൽ കുന്ന്, പൊയിൽ മുക്ക്, വള്ളിയാട് യൂപി സ്കൂൾ, വള്ളിയാട് അവിൽ മിൽ, മൊയിലോത്ത് അമ്പലം, നെല്ലിമുക്ക്, പൊട്ടൻമുക്ക്, ചെട്ടിയാം പറമ്പ്, മങ്ങനാട് അക്വഡേറ്റ്, റൂബിയാൻ, നാളോം കോറോൽ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വള്ളിൽ വയൽ, പാറച്ചാൽ, വൈലങ്കാര ട്രാൻസ്ഫോർമറിൽ നിന്ന് വടക്കേ നെരോത്ത് ഭാഗത്തേക്ക്, ഫൈബർ ട്രാൻസ്ഫോർമറിൽ നിന്ന് നെരോത്ത് ഭാഗത്തേക്ക്

  രാവിലെ 9:30 മുതൽ ഉച്ച 12 വരെ:കൊളത്തറ ചുങ്കം, ചെരാൽ ഭഗവതി ക്ഷേത്രം, ഡ്യൂറാകോട്സ്

  ഉച്ച 2 മുതൽ വൈകീട്ട് 4 വരെ:സീക്കോസ്, നല്ലൂർ ശിവ ക്ഷേത്രം, കള്ളിത്തൊടി, മല്ലിക തീയേറ്റർ

Post a Comment

0 Comments