കോഴിക്കോട്: ഐ ലീഗില്‍ ആദ്യ പകുതിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ സമനിലയില്‍ പിടിച്ച് ഗോകുലം എഫ്.സി. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. തുടർന്ന് 60 മിനിറ്റിൽ രാജേഷ് വിജയഗോൾ നേടുകയായിരുന്നു. ഈ വിജയത്തോടെ 8 പോയന്റുമായി ഗോഗുലം രണ്ടാം സ്ഥാനത്തെത്തി
മത്സരം പുരോഗമിക്കുന്നതിനിടെ 20-ാം മിനിറ്റില്‍ കളി തടസ്സപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലിറ്റ് കണ്ണു ചിമ്മിയതോടെ കളി നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ സമയനഷ്ടം പരിഹരിക്കാന്‍ ആദ്യ പകുതിക്ക് ശേഷം 21 മിനിറ്റ് അധിക സമയം നല്‍കി.
0 Comments