നാവികസേനയുടെ 'ഐ.എൻ.എസ്‌. കല്പേനി' യുദ്ധക്കപ്പൽ ഇന്ന്‌ ബേപ്പൂരിൽ

INS Kalpeni

ബേപ്പൂർ:add caption ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ്‌. കല്പേനി’ വ്യാഴാഴ്ച രാവിലെ ബേപ്പൂർ തുറമുഖത്തെത്തും. വൈകീട്ട്‌ കപ്പൽ മടങ്ങും. 10 മുതൽ വൈകീട്ട്‌ 4 വരെ പൊതുജനങ്ങൾക്ക്‌ കപ്പൽ സന്ദർശിക്കാൻ ബേപ്പൂർ തുറമുഖ അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്‌. രണ്ട്‌ വർഷം മുമ്പാണ്‌ ഐ.എൻ.എസ്‌. കല്പേനി’ ബേപ്പൂർ തുറമുഖത്തെത്തിയത്‌.


Post a Comment

0 Comments