കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 2 വരെ: കുറുമ്പൊയിൽ, ചല്ലിവയൽ, കാവിൽ, മയ്യന്നൂർ റോഡ്, മേമുണ്ട, മേമുണ്ട മഠം, ആയോളി താഴ, കീഴൽ പള്ളി, കീഴൽമുക്ക്, കീഴൽ സ്കൂൾ, കീഴൽ ലക്ഷംവീട്, അരിക്കോത്ത്, വൈറ്റിലശ്ശേരി റോഡ്, ഗോകുലം, ഫിനിക്സ് വായനശാല, പനയൻ മുക്ക് (പുതിയാപ്പ, റേഡിയോ മാംഗോ, ചെക്ക് പോസ്റ്റ്, കോയാറോഡ് ബീച്ച്, ഭട്ട് റോഡ് ബീച്ച്, പൂഴിയിൽ റോഡ് പരിസരം എന്നിവിടങ്ങയിൽ ഭാഗികമായി)
രാവിലെ 8 മുതൽ രാവിലെ 11 വരെ:തലപ്പെരുമണ്ണ, പുൽപ്പറമ്പിൽ മുക്ക്, കരുവൻ പൊയിൽ
രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: വാവാട് 16, പൂക്കോട്ടിൽ, എരഞ്ഞോണ, പേയക്കണ്ടി
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കുനിയംകടവ്, കുറ്റിക്കടവ്, ചെട്ടിക്കടവ്, മേലേടത്ത്, തെങ്ങിലക്കടവ്, ചെറൂപ്പ, കുട്ടായി, നൊച്ചിക്കാട്ട് കടവ്, സോളിടെക്, നാദാപുരം ഹോസ്പിറ്റൽ, എക്സൈസ് ഓഫീസ്, കക്കംവള്ളി
രാവിലെ 8:30 മുതൽ ഉച്ച 12 വരെ:വെള്ളലശ്ശേരി, മൂലത്തോട്, പാറക്കണ്ടി, നായർക്കുഴി, പുൽപറമ്പിൽ, ഏരിമല, ഉരുണിമാക്കൽ
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കണ്ടോത്ത്പാറ, പി.സി. പാലം, മധുവനം, ആലയാട്, കാക്കൂർ, വാലത്തിൽത്താഴം, ഇയ്യക്കുഴി
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:കോളിക്കൽ, കയ്യൊടിയൻപാറ, വടക്കുപറമ്പ്, പെരുന്തോട്ടുമണ്ണ, തേക്കുംതോട്ടം ടവർ.
രാവിലെ 10 മുതൽ ഉച്ച 2 വരെ:തീക്കുനി, തൂവ്വമല, പൂമുഖം, അരൂർ അതിർത്തി, ജിലാനി, ഹരിത വയൽ
രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:ഒ.ബി. റോഡ്, ഇല്ലത്ത് കോളനി, വൈ.എം.ആർ.സി. പടിഞ്ഞാറ്, ഈസ്റ്റ് പയ്യാനക്കൽ, തളിയാടത്ത്, ശങ്കരവിലാസം, കണ്ടത്ത് രാമൻ റോഡ്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments