വടകര: വടകര ബീച്ച്, മണിയൂർ, തിരുവള്ളൂർ, മൂടാടി, അരിക്കുളം സെക്ഷൻ ഓഫീസുകളിൽ ജനുവരി ഒന്നു മുതൽ വൈദ്യുതബിൽ സ്വീകരിക്കുന്ന സമയത്തിൽ മാറ്റം. കാലത്ത് ഒമ്പതുമുതൽ ഒരുമണിവരെയും ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നുമണിവരെയുമാണ് തുക സ്വീകരിക്കുകയെന്ന് വടകര ഇലക്‌ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments