കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍


കോഴിക്കോട്: കോഴിക്കോട് പാളയത്ത് വന്‍ കഞ്ചാവ് വേട്ട. വിതരണം ചെയ്യാനെത്തിയ പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസർ അറാഫത്ത് (26) ആണ് പിടിയിലായത്.  പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും.  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാണെന്ന് പ്രതി വെളിപ്പെടുത്തി. കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു

Post a Comment

0 Comments