പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


കോഴിക്കോട്: കാപ്പാട് - തുഷാരഗിരി - അടിവാരം റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ തിരുവങ്ങൂർ മുതൽ കാപ്പാട് വരെയുള്ള റോഡിൽ പ്രവൃത്തി കഴിയുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പൂക്കാട് വഴി കാപ്പാടേക്ക്‌ പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments