ജില്ലയിൽ നാളെ (01-February-2019,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:ചേളന്നൂർ 7/6, നൂഞ്ഞോടിത്താഴം, അമ്പലത്തുകുളങ്ങര, എ.കെ.കെ.ആർ. സ്കൂൾ പരിസരം, കോരായി ക്ഷേത്രം പരിസരം, മാക്കാടത്ത്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:എ.പി. റോഡ്, ചാലിയം, ലൈറ്റ് ഹൗസ്, കടുക്ക ബസാർ, മുരുകല്ലിങ്ങൽ, പഞ്ചായത്ത്, വട്ടപ്പറമ്പ്, കടലുണ്ടി, കടലുണ്ടി കടവ്, വാക്കടവ്

  രാവിലെ 8:30 മുതൽ വൈകീട്ട് 6 വരെ:സെന്റ് വിൻസെന്റ് കോളനി, കരിമ്പനപ്പാലം  രാവിലെ 9 മുതൽ ഉച്ച 12 വരെ:ആനപ്പാറ, താഴെ വര്യട്ട്യാക്ക്, ചെത്തുകടവ്, ശിവഗിരി, മിനി ഇൻഡസ്ട്രിയൽ പരിസരം, ചാത്തമംഗലം, രജിസ്റ്റർ ഓഫീസ് പരിസരം, പാലാട്ടുമ്മൽ

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:കടിയങ്ങാട്, കടിയങ്ങാട് മാർക്കറ്റ്, മഹിമ, കൂത്താളി 2/6
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments