കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 2 വരെ: കള്ളാട്, തേങ്ങാക്കല്ല്, മുയിലോത്തറ, അടുക്കത്ത് കനാൽ, എൻജിനീയറിങ് കോളേജ്, കുറുംതൊടി, കളരിക്കുന്ന്, മീനത്ത്കര.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പയ്യോളി ടൗൺ, വളയം, ചെക്കോത്ത്, അനീശൻപീടിക, ഉഴിഞ്ഞിക്കര, ചെറുവരത്താഴ, ചെക്യാട്, വില്ലേജ്റോഡ്, മണിയാലമുക്ക്, മാമുണ്ടേരി.
രാവിലെ 8 മുതൽ രാവിലെ 11 വരെ: വട്ടോളിപ്പറമ്പ്, മുത്താലം, മുത്തേരി.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുത്തേരി, കാഞ്ഞിരമുഴി, നെല്ലിക്കാപ്പൊയിൽ, കാരാപ്പൊയിൽ, ജാതിയേരി, പരദേവത, പുളിയാവ് വളയം, ചെറുമോത്ത്.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വെള്ളിലാട്മല, കോതങ്ങൽ, കൊളത്തൂർ, നോർത്ത്ഡെക്കാൻ.
രാവിലെ 10 മുതൽ ഉച്ച 2 വരെ:ഗിരി നഗർ
ഉച്ച 1 മുതൽ വൈകീട്ട് 5 വരെ:അപ്സര തിയേറ്റർ പരിസരം
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments