ജില്ലയിൽ നാളെ (05-January-2019,ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: തക്കാളിമുക്ക്, അമൃത സ്കൂൾ, മൊളിയേരി, മുടപ്പിലാവിൽ, പെരിക്കനായി, പാലോറ മുക്ക്, കോണിച്ചേരി.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:കൂളിമാട്, പി.എച്ച്.ഇ.ഡി., ചുള്ളിക്കാപറമ്പ്

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: വലക്കെട്ട്, ചോയിമഠം, ശാന്തിനഗർ, കൂളിക്കുന്ന്, പെരുവയൽ, മണിമല, ഒളോടിത്താഴം  രാവിലെ 8 മുതൽ രാവിലെ 11 വരെ:നടുവിൽ, തെച്ചിയാട്, തറോൽ, കല്ലുരുട്ടി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:വട്ടോളി, നിട്ടൂര്, വെള്ളൊലിപ്പിൽ, വട്ടക്കണ്ടി പാറ, ഉണിയാർക്കണ്ടി, മധുകുന്ന്, അമ്പലക്കുളങ്ങര, കക്കട്ടിൽ കെ.എസ്.ഇ.ബി. ഓഫീസ് പരിസരം, കാപ്പിയിൽ, പനയംകണ്ടി, ഉക്കച്ചിപ്പാറ

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:കോയാലിമുക്ക്, ചൊവ്വഞ്ചേരി, തച്ചൂർത്താഴം, ധന്യ പരിസരം, അമ്പലക്കണ്ടി, ടി.ടി. ക്രഷർ, കളൻതോട്, പരളപൊയിൽ, കെ.എം.സി.ടി. എൻജിനീയറിങ് കോളേജ്, പടിക്കൽത്താഴം, കൊപ്പുറംതോട്, വടക്കുമ്പാട്, മണ്ണൂർ റെയിൽ, മണ്ണൂർ ടെമ്പിൾ, കാരകളിപറമ്പ്, ബൊട്ടാണിക്കൽ ഗാർഡൻ, കോന്തനാരി, മാത്തറ, കോട്ടേക്കാവ്, ഇ.എസ്.ഐ., ബ്ലോക്ക് ഓഫീസ്, എം.ജി. നഗർ, ഇരിങ്ങല്ലൂർ, അമ്മത്തൂര്

  രാവിലെ 10 മുതൽ ഉച്ച 1 വരെ:മാമ്പറ്റ, കയ്യിട്ടാപ്പൊയിൽ, കെ.എം.സി.ടി മെഡിക്കൽ കോളേജും പരിസരവും

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:ഊർപ്പിൽ, കൽപ്പുഴായ്, തോട്ടത്തിൽക്കടവ്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments